Road map of Bjp's Loksabha election campaign raveled
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ മുഴുവൻ സമയപ്രവർത്തകരെ ബിജെപി നിയോഗിക്കും. കഴിഞ്ഞതവണ നടത്തിയതിനേക്കാള്‍ കൂടുതല്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ഇത്തവണ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
#BJP #Election2019